ഞാൻ വന്ന് കൊണ്ടു പോകാം

എവിടെ വരെ കൊണ്ടു പോകും‍?
വീടിന്‍റെ പടി വരെ
അതു കഴിഞ്ഞാൽ‍?
അതു കഴിഞ്ഞാൽ....
വരാൻ നിനക്കും കൊണ്ടു പോകാൻ എനിക്കും ഇടമില്ല.

Comments

Popular posts from this blog

മന്ത്രവാദിനി

ആരോ എഴുതിയ കവിത

Dancing past