ബാക്കി

ഒപ്പമുണ്ടെന്ന് എല്ലാ ദിവസവും
ഒരുപാട് തവണ പറഞ്ഞാലും
പറഞ്ഞു തീരുന്ന നിമിഷത്തിനപ്പുറം
ഒറ്റയ്ക്കാണെന്ന യാഥാർഥ്യം
പിന്നെയും പിന്നെയും ബാക്കിയാകും.

Comments

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി